പീഡനം; യുവാവിന് 18 വർഷം തടവ്
അന്തിക്കാട്: പ്രായപൂർത്തിയാകാത്ത കാലത്ത് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി രംഗങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച യുവാവിനെ 18 വർഷവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറുമ്പിലാവ് ചിറക്കൽ പേരോത്ത് വീട്ടിൽ...