പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ
Arrest kerala Kerala News latest latest news rape thiruvananthapuram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവും 1,50,000 രൂപ പിഴയും. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവല്ലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യുഷൻ ഭാഗത്ത് നിന്ന് 18 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി.
തിരുവല്ലം കല്ലടി മേഖല സ്വദേശി വിനീതാണ് പ്രതി. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

Updated News Click Here

Excellence Group of Companies

Related posts

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ട്ടം

Akhil

16 അടി ആഴം, 20 മണിക്കൂര്‍; കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടുവയസുകാരന്‍ ജീവിതത്തിലേക്ക്

Akhil

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

Akhil

Leave a Comment