തൃശ്ശൂർ അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി ഹെൽത്ത് ക്യാമ്പയിൻ നടത്തി.
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി ഹെൽത്ത് ക്യാമ്പയിൻ നടത്തി. അവിണിശ്ശേരി പഞ്ചായത്ത് മിനി ഹാളിൽ നടന്ന ഹോമിയോപ്പതി ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഹരി...