ഓര്‍മകളില്‍ നിറഞ്ഞ് മലയാളത്തിന്റെ മാധവിക്കുട്ടി
മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ഓര്‍മകള്‍ക്ക് ഇന്ന് 13 വര്‍ഷം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ സുരയ്യ വിശ്വസാഹിത്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരിയാണ്. എഴുത്ത് സ്വയംസമര്‍പ്പണമായിരുന്നു കമലാദാസിന്. കഥപറഞ്ഞു പറഞ്ഞ് കഥയായി മാറിയ എഴുത്തുകാരി. സ്വപ്നവും യാഥാര്‍ത്ഥ്യവും...