കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം
തൃശ്ശൂർ: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം. സംഭവസ്ഥലത്തേക്ക് നിമിഷനേരത്തിൽ പാഞ്ഞെത്തിയത് ആറോളം ആംബുലൻസുകൾ. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ആംബുലൻസ്...