Category : pocso

Arrest kerala Kerala News latest latest news pocso

പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

sandeep
മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്ററ് ചെയ്തു. മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്‌പെക്ടർ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....
kerala Kerala News kollam latest latest news pocso

വിദ്യാർത്ഥികളെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം ; ട്രൈബൽ എൽ പി സ്കൂളിലെ അധ്യാപകനെതിരെ പരാതി

sandeep
കൊല്ലം കുളത്തൂപ്പുഴയിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ട്രൈബൽ എൽ പി സ്കൂളിലെ അറബി അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം...
Arrest death KASARAGOD kerala Kerala News latest latest news pocso

പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

sandeep
കാസർഗോഡ് ബദിയടുക്കിൽ പീഡനത്തിനിരയായ പത്താംക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. പീഡനത്തിന് ശേഷം പ്രതി അൻവറിൽ നിന്നും ഭീഷണിയുണ്ടായതിനെ തുടർന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴി. അൻവറിൻ്റെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ...
kerala Kerala News pocso

അതിവേഗ പോക്‌സോ കോടതികളില്‍ തീര്‍പ്പാക്കാതെ 8506 പോക്‌സോ കേസുകള്‍

sandeep
സംസ്ഥാനത്ത് തീർപ്പാക്കാത്ത പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. 8506 കേസുകൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ കേസുകൾ അതിവേഗ പോക്‌സോ കോടതികളിൽ വിചാരണ കാത്തുകിടക്കുകയാണ് . തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ....