Tag : kollam

death kerala Kerala News kollam latest latest news

വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു

sandeep
കൊല്ലം: താടിക്കാട് വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു. താടിക്കാട് പുളിമുക്കിൽ പൂവണത്തുംവീട്ടിൽ സിബിക (40), താടിക്കാട് പുളിമൂട്ടിൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലിരുന്ന സിബികയെ ബിജു...
Arrest Attack kerala Kerala News kollam latest latest news

പുനലൂർ നഗരമധ്യത്തിൽ കത്തിക്കുത്ത്; രണ്ട് പേർക്ക് പരിക്ക്

sandeep
കൊല്ലം പുനലൂർ നഗരമധ്യത്തിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ട് പേരും മദ്യലഹരിയിൽ ആയിരുന്നു . കഞ്ചാവിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കിയതെന്നാണ്...
Arrest kerala Kerala News kollam latest latest news rape

SFI പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച DYFI നേതാവ് അറസ്റ്റിൽ

sandeep
കൊല്ലം ശാസ്താംകോട്ടയിൽ SFI പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ DYFI പ്രാദേശിക നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേകല്ലട കോയിക്കൽ ഭാഗം സ്വദേശിയും DYFI യൂണിറ്റ്...
kerala Kerala News kollam latest latest news

ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി

sandeep
കൊല്ലം അഴീക്കലിൽ ഫിഷറീസ് വകുപ്പിൻ്റെ ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കണ്ടൽ പാർക്കായ ആയിരം തെങ്ങ് കണ്ടൽ പാർക്ക് 25 സെന്റോളം നശിപ്പിച്ചെന്നാണ് പരാതി. സ്ഥലത്ത് കണ്ടൽ...
kerala Kerala News kollam latest latest news pocso

വിദ്യാർത്ഥികളെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം ; ട്രൈബൽ എൽ പി സ്കൂളിലെ അധ്യാപകനെതിരെ പരാതി

sandeep
കൊല്ലം കുളത്തൂപ്പുഴയിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ട്രൈബൽ എൽ പി സ്കൂളിലെ അറബി അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം...
AIDS Arrest kerala Kerala News kollam latest latest news rape

എയ്‌ഡ്‌സ്‌ പരത്താൻ ഉദ്ദേശം; 10 വയസുകാരനെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ

sandeep
കൊല്ലം പുനലൂരിൽ എയ്‌ഡ്‌സ്‌ പരത്തണമെന്ന ഉദ്ദേശത്തോടെ 10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്....
kerala Kerala News kollam latest latest news politics

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

sandeep
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് പദയാത്രക്കിടെയാണ് പോർവിളിയും വാക്കേറ്റവുമുണ്ടായത്. തർക്കം മൂലം പദയാത്ര സ്വീകരണം പൂർത്തിയാക്കാനാവാതെ അവസാനിപ്പിച്ചു. മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്....
kerala Kerala News kollam latest latest news

കുളത്തൂപ്പുഴ വനമേഖലയിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്തി

sandeep
കൊല്ലം കുളത്തൂപ്പുഴ വനമേഖലയിൽ കുടുങ്ങിയ 14 ആളുകളെയും രക്ഷപെടുത്തി. ശക്തമായ മഴയിൽ കല്ലടയാറിൻ്റെ പോഷകനദിയായ കല്ലാറിൽ ജലനിരപ്പുയർന്നതോടെയാണ് വനത്തിൽ പണിക്ക് പോയ സംഘം കുടുങ്ങിയത്. രണ്ട് കുട്ടികളും നാല് സ്ത്രീകളുമടക്കം സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലം...
accident kerala kollam latest news Trending Now

കൊല്ലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Sree
കൊല്ലം : കൊല്ലം ചടയമംഗലത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ...
Kerala News

കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിച്ചുതെറിപ്പിച്ചു

sandeep
കൊല്ലം കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. യാത്രക്കാർ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച് കയറ്റിയത്. പ്രയർ, അന്നൂർ എന്നീ ബസുകളിലെ...