Category : Hariyana

crime death Hariyana latest latest news rape Violence

ഭർത്താക്കന്മാരും മക്കളും നോക്കിനിൽക്കേ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. രോഗിയായ സ്ത്രീയെ ആക്രമിച്ചു കൊന്നു. സമാന സംഭവങ്ങൾ നടന്നത് ഒരേദിവസം

sandeep
ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭർത്താക്കന്മാരുടെയും മക്കളുടെയും കൺമുന്നിൽ വച്ച് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി.നാലംഗ സംഘമാണ് സ്ത്രീകളെ വീട്ടുകാർ നോക്കിനിൽക്കെ ഉപദ്രവിച്ചത് . 24,25,35 വയസുള്ള സ്ത്രീകളെയാണ്...