ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമം; യുഎസ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജി വെച്ചു
ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമം. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമം തടയാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ കിംബർലി ചീറ്റിൽ രാജി വച്ചു. ജൂലൈ 13 -ന് പെൻസിൽവാനിയിൽ നടന്ന...