രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമർശം ; സിനിമയുടെ പ്രചാരണ തന്ത്രമല്ലെന്ന് ഐശ്വര്യ രജനികാന്ത്
7 വർഷത്തെ ഇടവേളക്കു ശേഷം സംവിധായിക ആയി എത്തുന്ന ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് മകൾ അഭിപ്രായപ്പെട്ടത്. സംഘി അല്ലാത്തതുകൊണ്ടാണ് ലാൽ സലാമിൽ അഭിനയിച്ചത് എന്നുകൂടി ഐശ്വര്യ പറഞ്ഞത്...