നടിയെ ആക്രമിച്ച സംഭവത്തിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്
നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ ചോർന്നെന്നാരോപണത്തിൽ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണത്തിൽ തുടർനടപടി ഇല്ലെന്നാരോപിച്ച് നടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്. ജനുവരി 7നകം അന്വേഷണം...