തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു
ഇടുക്കി മൂന്നാറിൽ തേയില തോട്ടത്തിലെ തൊഴിലാളികൾക്ക് കടന്നലിൻ്റെ കുത്തേറ്റു. കുറുമല ഡിവിഷനിൽ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികളടക്കം 25 പേരെയാണ് കടന്നൽ കുത്തിയത്. 14 പേരെ മൂന്നാർ ഹൈ റേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളുന്തെടുക്കുന്നതിനിടെ...