Tag : idukki

Attack HOSPITAL idukki kerala Kerala News latest latest news

തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

sandeep
ഇടുക്കി മൂന്നാറിൽ തേയില തോട്ടത്തിലെ തൊഴിലാളികൾക്ക് കടന്നലിൻ്റെ കുത്തേറ്റു. കുറുമല ഡിവിഷനിൽ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികളടക്കം 25 പേരെയാണ് കടന്നൽ കുത്തിയത്. 14 പേരെ മൂന്നാർ ഹൈ റേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളുന്തെടുക്കുന്നതിനിടെ...
idukki kerala Kerala News latest latest news Water Authority

കിണറിൽ എണ്ണ കലർന്നെന്ന് സംശയം

sandeep
ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കിണറിൽ എണ്ണ കലർന്നെന്ന് സംശയം. ജലവിതരണം നിർത്തി വക്കാൻ കളക്ടർ നിർദ്ദേശം നൽകി. നിരവധി കുടുംബങ്ങളാണ് ഈ ജലസ്രോതസ്സിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഇതൊരു സ്വാഭാവിക പ്രതിഭാസം ആണെന്നാണ് വാട്ടർ...
death idukki kerala Kerala News latest latest news suicide

തോപ്രാംകുടിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

sandeep
ഇടുക്കിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരക്കൽ ഡീനു ലൂയിസ് ആണ് മരിച്ചത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അർദ്ധരാത്രി അമ്മയുമായി വഴക്കിട്ട...
fire idukki kerala Kerala News latest latest news

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

sandeep
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. പുതിയ സിലിണ്ടർ മാറ്റിവക്കുന്നതിനിടെയായിരുന്നു തീ പടർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇടുക്കി രാജാക്കാട് ടൗണിനു സമീപത്തുള്ള വീടാണ് കത്തിനശിച്ചത്. ഈ വീട്ടിൽ സന്തോഷ്...
idukki kerala Kerala News latest latest news

ഇടുക്കിയിൽ അഥിതി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്

sandeep
ഇടുക്കി ചെമ്മണ്ണാറിൽ അഥിതി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്. ജോലിയെ കുറിച്ചുള്ള തർക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ഏലപ്പാറക്ക് സമീപം ചെമ്മണ്ണാറിലുള്ള ടീ കമ്പനിയിലെ തൊഴിലാളികൾ തമ്മിലാണ്...
fire idukki kerala Kerala News latest latest news

നടുറോഡിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ യുവാവിൻ്റെ ശ്രമം

sandeep
ഇടുക്കി അടിമാലിയിൽ നടുറോഡിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. അടിമാലിയിൽ വാടകക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി ലിനീഷാണ് പട്ടാപകൽ പൊതുസ്ഥലത്തു വച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം നടക്കുന്നത്. യുവാവ്...
idukki kerala Kerala News latest latest news

വനം വന്യജീവി വാരാഘോഷം ; കുമളിയിൽ ജനബോധന റാലി സംഘടിപ്പിച്ചു

sandeep
ഒക്ടോബർ 2ന് തുടങ്ങിയ വനം വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി കുമളിയിൽ ജനബോധന റാലി നടത്തി. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി. കുമളി ഹൈസ്കൂൾ അങ്കണത്തിൽ നിന്നാണ് വന്യജീവി...
accident idukki kerala Kerala News latest latest news

ചിന്നക്കനാലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാളുടെ നില ഗുരുതരം

sandeep
ഇടുക്കി ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പാണ് മറിഞ്ഞത്. 8 പേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഡ്രൈവർ ഉൾപ്പടെ 9 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്....
Arrest idukki kerala Kerala News latest latest news rape

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവം ; ബന്ധുവിന് 80 വർഷം കഠിനതടവ്

sandeep
ഇടുക്കിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ചുമത്തി. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ്...
Arrest idukki kerala Kerala News latest latest news

പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിൽ

sandeep
ഇടുക്കിയിൽ വിവിധ കേന്ദ്രങ്ങളിൽ പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പോലീസിൻ്റെ പിടിയിലായി. 13 പേരെയാണ് അറസ്ററ് ചെയ്തത്. 1,35000 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്തുനിന്നാണ് സംഘം പിടിയിലായത്....