Arrest idukki kerala Kerala News latest latest news

പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിൽ

ഇടുക്കിയിൽ വിവിധ കേന്ദ്രങ്ങളിൽ പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പോലീസിൻ്റെ പിടിയിലായി. 13 പേരെയാണ് അറസ്ററ് ചെയ്തത്. 1,35000 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്തുനിന്നാണ് സംഘം പിടിയിലായത്.

Related posts

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Akhil

മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ തുകയെ ചൊല്ലി തർക്കം; ആക്രമണം

Akhil

സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം; ഇവര്‍ പോകാനിരുന്നത് ഈജിപ്തിലേക്ക്

Akhil

Leave a Comment