സുരേഷ് ഗോപി ദില്ലിയിൽ
ദില്ലിയിൽ എത്തിയ സുരേഷ് ഗോപി ഇന്ന് പ്രധാനമന്ത്രി അടക്കം ജെപി നദ്ദ, നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രിയോടുകൂടിയാണ് കുടുംബസമേതം സുരേഷ് ഗോപി ദില്ലിയിലെത്തിയത്. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ...