കാസർഗോഡ് ഹണിട്രാപ്പ് സംഘം പോലീസ് പിടിയിൽ
കാസർഗോഡ് 59കാരനെ ഹണിട്രാപ്പിൽ പെടുത്തി 5 ലക്ഷം തട്ടിയ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അടക്കം 7 പേരാണ് പിടിയിലായത്. നാട്ടിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാളാണ് പരാതിക്കാരനായ മാങ്ങാട് സ്വദേശി. ഇദ്ദേഹത്തിൻ്റെ...