Tag : kozhikkode

Forest Department kerala Kerala News kozhikode latest latest news thrissur

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി

sandeep
വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രിഎ.കെ ശശീന്ദ്രൻ .കോഴിക്കോടും തൃശ്ശൂരും വന്യജീവി ആക്രമണം നടന്ന രണ്ടിടങ്ങളിലും വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വന്യമൃഗങ്ങളുടെ...
kerala Kerala News kozhikode latest latest news

വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു

sandeep
കോഴിക്കോട്: വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെൻ്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെൻ്ററിലെ വനിതാ ഡോക്ടർക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴിൽ...
Alappuzha kannur kerala Kerala News KOCHI kottayam kozhikode latest latest news thrissur Weather

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

sandeep
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില...
Elephant kerala Kerala News kozhikode latest latest news

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

sandeep
കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. ആനപ്പുറത്ത് തിടമ്പുമായി നാലുപേരാണുണ്ടായിരുന്നത്. താലപ്പൊലിക്ക് പിന്നാലെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന നാലുപേരെയും കൊണ്ട് ആന അല്പദൂരം ഓടി. ഇവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു. ആർക്കും...
death kerala Kerala News kozhikode latest latest news

അജ്ഞാത മൃതദേഹം കണ്ടെത്തി

sandeep
കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാരശ്ശേരിയിൽ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. പാറക്ക് മുകളിൽ നിന്ന് കാൽ തെറ്റി വീണതാകാം എന്നാണ് നിഗമനം. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. E24...
Bus Accident kerala Kerala News kozhikode latest latest news

KSRTCയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം

sandeep
കോഴിക്കോട് കൊടുവള്ളിയിൽ KSRTCയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. 5 പോലീസുക്കാരടക്കം 22 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന KSRTC ബസും അടിവാരം...
kerala Kerala News kozhikode latest latest news Wild Elephant

കൃഷി ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം

sandeep
കോഴിക്കോട് കൃഷി ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം. മലയങ്ങാട് ജനവാസ മേഖലയിൽ പുലർച്ചെ മൂന്നരയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വ്യാപകമായ കൃഷി നാശമാണ് വിതച്ചത്. തെങ്ങുൾപ്പടെ പിഴുതെറിഞ്ഞു. കഴിഞ്ഞ ദിവസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നിരവധി വീടുകളുള്ള...
accident death kerala Kerala News kozhikode latest latest news

കോഴിക്കോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

sandeep
കോഴിക്കോട് നടക്കാവ് ഇരുചക്രവാഹനത്തിൽ KSRTC ബസ് ഇടിച്ച് രണ്ടുപേർ മരിച്ചു.നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലിയും, ഫർസാൻ സലാമും ആണ് മരിച്ചത്. കോഴിക്കോട്...
kerala Kerala News kozhikode latest latest news

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് എൻ ഐ ടി കോളേജ് വീണ്ടും തുറന്നു

sandeep
അയോധ്യയിലെ പ്രാണപ്രതിഷ്ടയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ ക്യാമ്പസിൽ നടത്തിയ ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു എൻ ഐ ടിയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയത്. സംഘർഷത്തെ തുടർന്ന് മൂന്ന് ദിവസം അടച്ചിട്ട...
fire kerala Kerala News kozhikode latest latest news

കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

sandeep
കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി പരിശോധന തുടങ്ങി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിനരികിലാണ് വിവിധ പാക്കറ്റുകളിലായി സ്‌ഫോടക വസ്തുക്കൾ കണ്ടത്. നാട്ടുകാർ...