Tag : alappuzha

Alappuzha Arrest kerala Kerala News latest latest news

വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസർ അറസ്റ്റിൽ

sandeep
ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസർ പി ക്രിസ്റ്റഫർ ആണ് ട്രെയിൻ യാത്രക്കിടെ മോശമായി പെരുമാറിയതിന് പിടിയിലായത്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്‌ദി ട്രെയിനിൽ നടന്ന സംഭവത്തിൽ വിദേശ വനിത പരാതി നൽകിയിരുന്നു. റെയിൽവേ പോലീസ്...
Alappuzha Arrest kerala Kerala News latest latest news rape

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

sandeep
ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. മറ്റം ഐ പി സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. ഡിസംബർ 14നാണ് കേസിന് ആസ്പദമായ...
Alappuzha kannur kerala Kerala News KOCHI kottayam kozhikode latest latest news thrissur Weather

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

sandeep
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില...
Alappuzha Attack kerala Kerala News latest latest news

ആന വിരണ്ട്‍ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു

sandeep
ആന വിരണ്ട്‍ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് കുത്തേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വൈരാഗ്യത്തെ തുടർന്നാണ് കുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് ആലപ്പുഴ ദേവി ക്ഷേത്രത്തിൽ...
Alappuzha death Gulf News latest latest news

ഒമാനിൽ കനത്ത മഴ

sandeep
ഒമാനിലെ കനത്ത മഴയിൽ മലയാളി ഒഴുക്കിൽ പെട്ട് മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. . മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായിരുന്നു. E24 News...
Alappuzha latest news MURDER must read National News

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ

sandeep
ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 15 പ്രതികളും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ...
Alappuzha kerala Kerala News latest latest news

ഭിന്നശേഷി കുടുംബത്തെ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവം ; സ്വകാര്യ ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന

sandeep
മാവേലിക്കരയിൽ ഭിന്നശേഷി കുടുംബത്തെ ബസ്സിൽ നിന്ന് അപമാനിച്ചു ഇറക്കിവിട്ട സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ശക്തമായ നടപടി. സ്വകാര്യ ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന നടത്തി ഉദോഗസ്ഥർ. നിയമം ലംഘിച്ചു സർവീസ് നടത്തിയ നിരവധി...
Entertainment National News Special

കളക്ടറുടെ വിളികേട്ടു; ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍

sandeep
സിനിമയ്ക്ക് പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അല്ലു അര്‍ജുന്‍. മലയാളികള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ട അന്യഭാഷാ നടന്മാരില്‍ അല്ലുവിന്റെ പേര് മുന്നിലുണ്ടാകും. ഇപ്പോള്‍ പഠനം പ്രതിസന്ധിയിലായ മലയാളി വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു...