കളക്ടറുടെ വിളികേട്ടു; ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍
സിനിമയ്ക്ക് പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അല്ലു അര്‍ജുന്‍. മലയാളികള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ട അന്യഭാഷാ നടന്മാരില്‍ അല്ലുവിന്റെ പേര് മുന്നിലുണ്ടാകും. ഇപ്പോള്‍ പഠനം പ്രതിസന്ധിയിലായ മലയാളി വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു...