മഴ സാധ്യത കണക്കിലെടുത്ത് നാളെ സ്കൂളുകൾക്ക് അവധി
മഴ സാധ്യത കണക്കിലെടുത്ത് ഒമാനിൽ നാളെ സ്കൂളുകൾക്ക് അവധി. UAEയിൽ രാത്രി നല്ല രീതിയിലുള്ള മഴ പെയ്തിരുന്നു. ഇന്നും മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉള്ളത്. നാളെയും ഇതേ കാലാവസ്ഥ തന്നെയായിരിക്കും എന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്....