ടർബോ ജോസും സംഘവും ദോഹയിൽ; മൽകാ റൂഹി ചികിത്സാ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി
പുതിയ ചിത്രം ടർബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയിൽ വൻ വരവേൽപ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളിൽ നടന്ന പരിപാടിയ്ക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. ഖത്തറിലെ മലയാളി...