ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു
ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ്‌വാ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി സമീറിൻ്റെ മകളാണ് സഫ്‌വാ. ന്യുമോണിയ ബാധിച്ച് മൂന്നാഴ്‌ചയായി ചികിത്സയിലായിരുന്നു. ഖബറടക്കം...