ലോകത്തിലെ 4 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും
സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയനുസരിച്ച് ലോകത്തിലെ 4 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും ഇടംപിടിച്ചു. കുറ്റകൃത്യങ്ങളുടെ കുറവും സുരക്ഷാഘടകങ്ങളും കണക്കിലെടുത്താണ് ഒമാന് പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചത്. സുരക്ഷയുടെ കാര്യത്തിൽ...