Category : kottayam

kerala Kerala News kottayam latest latest news

സുപ്രീംകോടതി ഉത്തരവെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിന്‍റെ വെർച്വൽ അറസ്റ്റ്; ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്

sandeep
കോട്ടയം: വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ്...
Alappuzha kannur kerala Kerala News KOCHI kottayam kozhikode latest latest news thrissur Weather

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

sandeep
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില...
death kerala Kerala News kottayam latest latest news

കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

sandeep
കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻ്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.17 വയസായിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മിലൻ ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലൻ ആയിരുന്നു മിലൻ. ഇന്ന് രാവിലെയാണ് സംഭവം...
kerala Kerala News kottayam latest latest news

കോട്ടയം ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി

sandeep
കോട്ടയം ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസാറാണ് വേണാട് എക്‌സ്പ്രസ്സിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പോലീസ്...
death kottayam latest latest news

വിമാനത്തിനകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു

sandeep
വിമാനത്തിനകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് മരിച്ചത്. 43 വയസായിരുന്നു . ഇന്നലെ ബഹറിനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ യാത്രക്കിടെയാണ് സുമേഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്....
Arrest kerala Kerala News kottayam latest latest news

കൊല്ലം കൊട്ടിയത്ത് 21 കിലോ കഞ്ചാവ് പിടികൂടി; 6 പേർ അറസ്റ്റിൽ

sandeep
പുലർച്ചെ മൂന്നിനാണ് പ്രതികൾ പിടിയിലായത്. വിശാഖപട്ടണത്തു നിന്നും സേലം വഴി തെങ്കാശിയിലൂടെ കൊട്ടിയത്ത് എത്തിയപ്പോഴായിരുന്നു അറസ്ററ്. രക്ഷപെടാൻ ശ്രമിച്ചപ്പോൾ മൽപിടിത്തത്തിലൂടെ കീഴടക്കി. പ്രതികളിൽ രണ്ട് പേർ നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതികൾ. പ്രതികളിൽ നിന്ന്...
Arrest kerala Kerala News kottayam latest latest news rape

വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ അറസ്ററ് ചെയ്തു

sandeep
കോട്ടയത്ത് വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെ അറസ്ററ് ചെയ്തു. എരുമേലി സ്വദേശി വിനോദ് ടി ജിയാണ് പിടിയിലായത്. മുണ്ടക്കയം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനം...
Kerala News kottayam latest news must read

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

sandeep
കോട്ടയം കറുകച്ചാൽ തൊണ്ണശേരിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. അതുൽ...
Kerala News kottayam latest news must read

വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

sandeep
കോട്ടയത്ത് വയോധികയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു....
Kerala News kottayam latest news MURDER must read

മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

sandeep
കോട്ടയത്ത് മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക്...