Arrest kerala Kerala News kottayam latest latest news

കൊല്ലം കൊട്ടിയത്ത് 21 കിലോ കഞ്ചാവ് പിടികൂടി; 6 പേർ അറസ്റ്റിൽ

പുലർച്ചെ മൂന്നിനാണ് പ്രതികൾ പിടിയിലായത്. വിശാഖപട്ടണത്തു നിന്നും സേലം വഴി തെങ്കാശിയിലൂടെ കൊട്ടിയത്ത് എത്തിയപ്പോഴായിരുന്നു അറസ്ററ്. രക്ഷപെടാൻ ശ്രമിച്ചപ്പോൾ മൽപിടിത്തത്തിലൂടെ കീഴടക്കി. പ്രതികളിൽ രണ്ട് പേർ നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതികൾ. പ്രതികളിൽ നിന്ന് മൂന്ന് ബൈക്കുകളും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

നീലക്കിളി പാറി, പകരം X വന്നു; ട്വിറ്റര്‍ ആസ്ഥാനത്തിലെ പുതിയ ലോഗോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മസ്‌ക്

Akhil

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

Akhil

തിരുവനന്തപുരത്ത് 12 വയസുകാരനെ വീട്ടിൽ നിന്നും കാണാതായി

Akhil

Leave a Comment