തമിഴകത്ത് 2024ല്‍ വിജയ്‍യുടെ ഹിറ്റ് ചിത്രം ഏഴാമത്, മലയാളത്തിന്റെ ആ സര്‍പ്രൈസ് ഒന്നാമത്, പട്ടിക പുറത്ത്
India Kerala News latest news Movies

തമിഴകത്ത് 2024ല്‍ വിജയ്‍യുടെ ഹിറ്റ് ചിത്രം ഏഴാമത്, മലയാളത്തിന്റെ ആ സര്‍പ്രൈസ് ഒന്നാമത്, പട്ടിക പുറത്ത്

തമിഴകത്ത് 2024ല്‍ വിജയ്‍യുടെ ഹിറ്റ് ചിത്രം ഏഴാമത്, മലയാളത്തിന്റെ ആ സര്‍പ്രൈസ് ഒന്നാമത്, പട്ടിക പുറത്ത്

മലയാളത്തിന് 2024 നല്ല വര്‍ഷമാണ്. എന്നാല്‍ തമിഴകത്ത് വമ്പൻ ഹിറ്റ് ചിത്രങ്ങള്‍ 2024ല്‍ ഉണ്ടായിട്ടില്ല.

ആ പരാതി തീര്‍ക്കാൻ നിരവധി ചിത്രങ്ങള്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. 2024ലെ തമിഴ് ബോക്സ് ഓഫീസില്‍ കളക്ഷനില്‍ മുൻനിരയില്‍ നില്‍ക്കുന്ന വിവിധ ഏഴ് ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

തമിഴകത്ത് ഏഴാം സ്ഥാനത്ത് വിജയ് ചിത്രം ഗില്ലി ആണ് എന്നതാണ് പ്രധാന പ്രത്യേകത. റീ റിലീസായിട്ടും മികച്ച കളക്ഷൻ ചിത്രത്തിന് നേടാൻ കഴിഞ്ഞിരിക്കുന്നു.

ഇതിനികം വിജയ്‍യുടെ ഗില്ലി 13.50 കോടി രൂപ ആകെ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഈ നേട്ടം വെറും ആറ് ദിവസത്തിനുള്ളില്‍ ആണ് എന്നത് വിജയ്‍യുടെ ഗില്ലി കാലമെത്രയായാലും ആരാധകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

ALSO READ:ഗോളം’ മെയ് 24 മുതൽ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

തമിഴകത്ത് 2024ല്‍ വിജയ്‍യുടെ ഹിറ്റ് ചിത്രം ഏഴാമത്, മലയാളത്തിന്റെ ആ സര്‍പ്രൈസ് ഒന്നാമത്, പട്ടിക പുറത്ത്

FOR MORE DETAILS : VISIT OUR WEBSITE

2nd & 3rd Floor Devamatha Tower

Near St.Thomas College, Thrissur, 680001

Contact Number: 7510722222

Related posts

ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

Akhil

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു

Akhil

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Akhil

Leave a Comment