Category : Elephant

Elephant kerala Kerala News latest latest news thrissur

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു

sandeep
തൃശ്ശൂർ: നാട്ടാന പരിപാലനചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു. ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്‌നൽ ജംഗ്ഷൻ സമീപത്ത് വച്ചാണ് വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്‌സ് വാഹനം തടഞ്ഞത്....
Elephant kerala Kerala News kozhikode latest latest news

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

sandeep
കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. ആനപ്പുറത്ത് തിടമ്പുമായി നാലുപേരാണുണ്ടായിരുന്നത്. താലപ്പൊലിക്ക് പിന്നാലെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന നാലുപേരെയും കൊണ്ട് ആന അല്പദൂരം ഓടി. ഇവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു. ആർക്കും...
Attack Elephant kerala Kerala News latest latest news thrissur

ആനകൾക്ക് മർദ്ദനമേറ്റ സംഭവം ; ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് ചൊവ്വാഴ്ച്ച പരിഗണിക്കും

sandeep
ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു.ഇവരെ അന്വേഷണ വിധേയമാക്കി മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട് . രണ്ട് മാസം മുൻപാണ് രണ്ട് ആനകളെ ഗുരുവായൂർ അമ്പലത്തിലേക്ക് ശീവേലിക്കായി കൊണ്ടുപോയത്....
Elephant kerala Kerala News latest latest news thrissur

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് ക്രൂരമർദ്ദനം

sandeep
ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്ന ആനയെയും കേശവൻകുട്ടി എന്ന ആനയെയുമാണ് പാപ്പാൻ അടിക്കുന്നത്. ഒരു മാസം മുൻപത്തേത് എന്ന് കരുതുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രണ്ട്...