കൊല്ലത്ത് മദ്യമെന്ന് പറഞ്ഞുപറ്റിച്ചു കോള നൽകിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി.
കൊല്ലത്ത് മദ്യക്കുപ്പിയിൽ കോള നിറച്ചു കൊടുത്ത ആൾ പിടിയിൽ. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഇയാൾ മദ്യകുപ്പിയിൽ കോള നിറച്ചു മദ്യപാനികളെ പറ്റിക്കുകയായിരുന്നു . മദ്യത്തിന് പകരം കോള നൽകി...