കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ പാലത്തിൽ മണ്ണിടിയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ. നേരത്തെ പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ഭാഗത്തും മണ്ണിടിഞ്ഞിരുന്നു. ഇത് കളക്ടറുടെ ഇടപെടൽ മൂലം കോൺക്രീറ്റിട്ട് നികത്തുന്ന പ്രവർത്തനങ്ങൾ...