പോത്തിനെ കണ്ട് ആന വിരണ്ടോടി
തൃശൂർ കുന്നംകുളത്ത് പോത്തിനെ കണ്ട് ആന വിരണ്ടോടി. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഒരു കിലോമീറ്ററിലധികം ഓടിയ ആനയെ പിന്നീട് പാപ്പാന്മാർ തളച്ചു. ഇരുമ്പുഷീറ്റിനും ,മറ്റും ഇടയിലൂടെ ഓടിയതിനാൽ ആനയുടെ ശരീരത്തിൽ ചെറിയ മുറിവുകളുണ്ട്....