Arrest kerala Kerala News latest latest news theft thrissur

വാഹനങ്ങളുടെ ചില്ല് പൊട്ടിച്ച് മോഷണം ; പ്രതി പിടിയിൽ

തൃശ്ശൂർ ഒല്ലൂർ സെയിൻറ്‌ ആന്റണീസ് ഫൊറോന പള്ളിക്ക് സമീപം വാഹനങ്ങളുടെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ഒല്ലൂർ സ്വദേശി നവീൻ ജോയ് ആണ് പിടിയിലായത്. മോഷണം നടത്താനായി സ്കൂട്ടറിൽ വരികയായിരുന്ന പ്രതിയെ ഒല്ലൂർ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. മണ്ണുത്തി, ഒല്ലൂർ, കൊടകര, പുതുക്കാട് എന്നിവിടങ്ങളിലായി ബൈക്ക് മോഷണം ATM കവർച്ച , ക്ഷേത്ര കവർച്ച എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

Related posts

ഒറ്റപ്പാലം നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan

കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു

Editor

രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ, ആളപായമില്ല……

Clinton

Leave a Comment