kerala Kerala News latest latest news palakkad

ഒറ്റപ്പാലം നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലക്കാട് ഒറ്റപ്പാലം നഗരസഭയിൽ ആണ് സംഭവം നടന്നത്. താലൂക്ക് ആശുപത്രിയിലെ ചികിത്സാവിവാദത്തെ ചൊല്ലിയായിരുന്നു തർക്കം. നഗരസഭാ യോഗം തുടങ്ങി അല്പസമയത്തിനകം തന്നെ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി തുടങ്ങി. സിപിഎം കൗൺസിലർമാർ ഒരുഭാഗത്തും ബിജെപി കോൺഗ്രസ് കൗൺസിലർമാർ മറുഭാഗത്തുമായിരുന്നു.

യു ഡി എഫ് കൗൺസിലറായിരുന്ന എം ഗോപൻ സംസാരിച്ചുകൊണ്ടിരിക്കവേ സിപിഎം കൗൺസിലർമാർ തർക്കവുമായി മുന്നോട്ടുവരികയായിരുന്നു. അതോടെ സിപിഎം യുഡിഎഫ് കൗൺസിലർമാർ തമ്മിലായിരുന്നു ആദ്യം തർക്കം. തർക്കം കൂടിയപ്പോൾ ബിജെപി കൗസിലർമാരും രംഗത്തിറങ്ങുകയായിരുന്നു

Related posts

യൂട്യൂബിൽ നിന്ന് പണം ലഭിക്കാൻ ഇനി എളുപ്പം; മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കമ്പനി

Akhil

നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്; പിന്നീട് പൈശാചിക കൊല

Editor

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് കവര്‍ച്ച; പ്രതി പിടിയില്‍…

Sree

Leave a Comment