Thrissur MUrder
death kerala latest news MURDER thrissur trending news Trending Now

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് കവര്‍ച്ച; പ്രതി പിടിയില്‍…

തൃശൂര്‍ ഗണേശമംഗലത്ത് അധ്യാപികയെ തലയ്ക്കടിച്ച് വാലപ്പറമ്പിൽ വസന്ത (73) യാണ് മരിച്ചത്. തനിച്ച് താമസിക്കുകയായിരുന്ന വസന്ത ആണ് കൊല്ലപ്പെട്ടത്. പ്രതി പിടിയിലായി.  ഗണേശമംഗലം സ്വദേശി ജയരാജനാണ് (60) അറസ്റ്റിലായത്.

ഇവർ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപിയായിരുന്നു വസന്ത.

വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി. തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കിടക്കുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ഒരാൾ ടീച്ചറുടെ വീടിന്റെ മതിൽ ചാടി കടക്കുന്നത് കണ്ടു സംശയം തോന്നി നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

READ MORE:https://www.e24newskerala.com/

Related posts

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

Akhil

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്;കോണ്‍ഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി

Sree

വ്യോമസേനയുടെ സൂര്യകിരൺ പരിശീലന വിമാനം കർണാടകയിൽ തകർന്നുവീണു

Sree

Leave a Comment