വിവാഹത്തെ ചൊല്ലി തർക്കം: 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് പെൺകുട്ടി സമ്മതിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെലങ്കാനയിലെ ഇബ്രാഹിംപട്ടണത്താണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് സ്വകാര്യ കോളജിലെ...