Tag : kochi

Kerala News latest news must read

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

sandeep
കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ വാട്ടര്‍ മെട്രോ സര്‍വീസ് ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ്...
Attack kerala Kerala News KOCHI latest latest news

ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം

sandeep
എറണാകുളം: ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം. സോമാറ്റോ ഡെലിവറി ബോയ് ആയി വർക്ക് ചെയ്യുന്ന പാതാളം കുറ്റിക്കാട്ടുക്കര വള്ളോപ്പിള്ളിൽ വീട്ടിൽ 18 വയസുള്ള മഹേഷ് എംനാണ് പരുക്കേറ്റത്. ഞായറാഴ്ച...
death kerala Kerala News KOCHI latest latest news thrissur

ചാലക്കുടി സ്വദേശി വിമാനത്താവളത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ മരിച്ച നിലയിൽ

sandeep
കൊച്ചി: ബെംഗളൂരുവിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ വിമാനത്താവളത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി പാച്ചക്കൽ വീട്ടിൽ 32 വയസുള്ള നിതീഷാണ് മരിച്ചത്. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ് രാവിലയെ വീട്ടിലെത്തൂ...
fire kerala Kerala News KOCHI latest latest news

സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചത് തിരക്കേറിയ ജനവാസ മേഖലയിൽ

sandeep
എറണാകുളം തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം. ഒരു മരണം സ്ഥിതീകരിച്ചു. 16 പേർക്ക് പരിക്കുപറ്റി. 4 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിട്ടുണ്ട്. സമീപത്തെ നിരവധി വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ചത്...
fire kerala Kerala News KOCHI latest latest news

തൃപ്പൂണിത്തുറയിൽ പടക്ക കടക്ക് തീപിടിച്ചു ; രണ്ട് പേർക്ക് സാരമായി പരിക്കേറ്റു

sandeep
എറണാകുളം തൃപ്പുണിത്തുറ തെക്കുംഭാഗത്ത് പടക്കക്കടക്ക് തീപിടിച്ചു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. 300 മീറ്ററോളം മാറി അവശിഷ്ട്ടങ്ങൾ ചിന്നി ചിതറിയ അവസ്ഥയാണ് നിലവിൽ ഉള്ളത്. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. 5 പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്...
Attack kerala Kerala News KOCHI latest latest news

ബാറിന് മുന്നിലെ വെടിവയ്പ്പ്; രണ്ട് പേർ കസ്റ്റഡിയിൽ

sandeep
കൊച്ചിയിൽ ബാറിന് മുന്നിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ആക്രമണത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചനയുണ്ട്....
Attack kerala Kerala News KOCHI latest latest news Wild Elephant

കാട്ടാനക്കൂട്ടം വീട് തകർത്തു

sandeep
കോതമംഗലം മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. വെള്ളാരംകുത്ത് മുകൾഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് കാട്ടാനക്കൂട്ടം ഇറങ്ങുകയും വീട് തകർക്കുകയും ചെയ്തത്. മറ്റൊരു വീടിൻ്റെ ചുമരും തകർത്തട്ടാണ് കാട്ടാനക്കൂട്ടം...
Arrest drug carrier case drugs kerala Kerala News KOCHI latest latest news

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്

sandeep
225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്. ഗുണ്ടാ നേതാവും നിരവധി ലഹരിക്കേസുകളിൽ പ്രതിയുമായ പെരുമ്പാവൂർ സ്വദേശി അനസിനെയാണ് എറണാകുളം ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടും മൂന്നും...
Arrest kerala Kerala News KOCHI latest latest news rape

13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 83 വർഷം തടവ് ശിക്ഷ

sandeep
2021 ഓഗസ്റ്റിൽ കുറുപ്പംപ്പടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മയോടൊപ്പം പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി അമ്മയുമായി അടുപ്പത്തിൽ ആവുകയും കൂടെ താമസമാക്കുകയും ചെയ്തു. പിന്നീട് അമ്മ വീട്ടിൽ...
Arrest death kerala Kerala News KOCHI latest latest news

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ

sandeep
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചേർത്തലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അങ്കമാലി പാറക്കടവ് പുളിയനാത്താണ് 62 കാരിയായ ലളിതയെ ഭർത്താവ് ബാലൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ...