India Kerala News latest news must read

ജനിച്ച മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ അരിക്കൊമ്പന്‍ അടവുകള്‍ പലതുപയറ്റിയ ദിനം; അരിക്കൊമ്പന്‍ ദൗത്യത്തിന് ഇന്ന് ഒരാണ്ട്

ജനിച്ച മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ അരിക്കൊമ്പന്‍ അടവുകള്‍ പലതുപയറ്റിയ ദിനം; അരിക്കൊമ്പന്‍ ദൗത്യത്തിന് ഇന്ന് ഒരാണ്ട്

ജനവാസ മേഖലയിലെ ശല്യക്കാരായ ഒരുപാട് കാട്ടാനകളെ കേരളത്തില്‍ മയക്ക് വെടിവെച്ച് പിടികൂടിയിട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്കൊന്നും ഇല്ലാത്ത ആരാധക കൂട്ടമുള്ള ഒരേ ഒരു കാട്ടാനയാണ് അരിക്കൊമ്പന്‍. കഴിഞ്ഞകൊല്ലം ഇതേ ദിവസമാണ് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടുകൊമ്പനെ വനംവകുപ്പ് മയക്കു വെടി വെച്ച് പിടികൂടിയത്.

ALSO READ:“റീ റിലീസില്‍ ഞെട്ടിച്ച് ഗില്ലി, ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത് അത്ഭുതം”

Related posts

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്

Akhil

CMRL എംഡിക്ക് വീണ്ടും ഇ ഡി നോട്ടീസ്; ആരോഗ്യ പ്രശ്‌നമുണ്ട് ഹാജരാകാനാവില്ലെന്ന് ശശിധരൻ കർത്ത

Akhil

ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങൾ; ഷാഫി പറമ്പിൽ

Akhil

Leave a Comment