Category : PUNJAB

India latest news must read PUNJAB

പഞ്ചാബിൽ മൂന്ന് ഭീകരർ അറസ്റ്റിൽ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

Akhil
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേർ പഞ്ചാബിൽ പിടിയിലായി. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വൻ ആയുധ ശേഖരം പിടിച്ചെടിത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു....