മക്കയിൽ കനത്ത മഴ, റെഡ് അലർട്ട്, മഴയുടെ സുന്ദര ദൃശ്യങ്ങൾ പകർത്തി ഹറമുകളിലെത്തിയ തീർത്ഥാടകർ
മക്ക: സൗദി അറേബ്യയിൽ കനത്ത മഴ. മക്ക, മദീന തുടങ്ങി രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. തുടർന്ന് മക്കയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റമദാന്റെ അവസാന പത്തു ദിവസം ആരംഭിച്ചതിനാൽ...