കളമൊഴിഞ്ഞ് ജെയിംസ് ആൻഡേഴ്സൺ; മടക്കം ഈ ക്രിക്കറ്റ് റെക്കോർഡുകൾ നേടാതെ
കളമൊഴിഞ്ഞ് ജെയിംസ് ആൻഡേഴ്സൺ. ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്രിക്കറ്റ് താരം ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ നേടിയ വിജയത്തോടെയാണ് ആൻഡേഴ്സൺ പടിയിറങ്ങുന്നത്. നിരവധി...