cricket Kerala News latest news must read National News Sports Trending Now

ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ ബാറ്റ് ചെയ്യും; ഇന്ത്യൻ നിരയിൽ അശ്വിനു പകരം താക്കൂർ

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താൻ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹശ്മതുള്ള ഷാഹിദി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മാറ്റങ്ങളില്ലാതെ അഫ്ഗാൻ ഇറങ്ങുമ്പോൾ ഇന്ത്യൻ നിരയിൽ ആർ അശ്വിനു പകരം ശാർദുൽ താക്കൂർ ഇടം പിടിച്ചു. ശുഭ്മൻ ഗിൽ ഇന്നും ടീമിലില്ല.

ALSO READ:നൈറ്റ് ലൈഫിന് ഒരുക്കം: മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ഹിറ്റ്

Related posts

ചെന്നൈയില്‍ 535 കോടിയുമായി വന്ന ആര്‍ബിഐയുടെ ട്രക്ക് ബ്രേക്ഡൗണായി

Sree

ബെറ്റിങ് ആപ്പ്: രൺബീർ കപൂറിന് പിന്നാലെ കൂടുതൽ താരങ്ങൾക്ക് ഇഡി സമൻസ്

Akhil

വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് കിട്ടിയത് മയക്കുമരുന്ന്

Gayathry Gireesan

Leave a Comment