Author : Gayathry Gireesan

http://www.e24newskerala.com - 256 Posts - 0 Comments
kerala Kerala News latest latest news

റബ്ബർപാൽ ഷീറ്റാക്കുന്ന സ്ഥാപനത്തിലേക്ക് മണ്ണിടിഞ്ഞുവീണു

Gayathry Gireesan
റബ്ബർപാൽ ഷീറ്റാക്കുന്ന സ്ഥാപനത്തിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് മണ്ണ് മാറ്റാനുള്ള അനുമതിക്കായി മാസങ്ങളായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയാണ് കാസർഗോഡ് ഏൽക്കാനയിലെ സോജൻ. 2022 ഡിസംബറിലാണ് മണ്ണിടിഞ്ഞു വീഴുന്നത്. അതുവരെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. മണ്ണ് മാറ്റാനുള്ള അനുമതി...
kerala Kerala News kollam latest latest news politics

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് പദയാത്രക്കിടെയാണ് പോർവിളിയും വാക്കേറ്റവുമുണ്ടായത്. തർക്കം മൂലം പദയാത്ര സ്വീകരണം പൂർത്തിയാക്കാനാവാതെ അവസാനിപ്പിച്ചു. മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്....
kerala Kerala News KOCHI latest latest news Wild Elephant

കോതമംഗലത്തെ കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

Gayathry Gireesan
കോതമംഗലം മൂന്നുകല്ലിൽ ഭീതിപരത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇഞ്ചത്തൊട്ടി വനമേഖലയിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ വിളകളാണ് നശിപ്പിച്ചത്. പകല്സമയത്തും പ്രശ്നങ്ങൾ ഉള്ളതിനാൽ കുട്ടികളെ സ്കൂളിലയക്കാൻ പോലും ഭയമുണ്ടെന്ന് നാട്ടുകാർ...
fire kerala Kerala News kozhikode latest latest news

കോഴിക്കോട് മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിന് പിന്നിലെ കാരണം കണ്ടെത്താനാവാതെ അധികൃതർ

Gayathry Gireesan
കോഴിക്കോട് കോർപറേഷൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി ഒരാഴ്ചയിലേറെയായിട്ടും കാരണം തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. ഫോറൻസിക് പരിശോധനയിൽ സ്ഥിതീകരിക്കാൻ കഴിയാത്ത ചില സൂചനകൾ ലഭിച്ചതല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം...
kerala Kerala News latest latest news Rain Weather

അടുത്ത നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

Gayathry Gireesan
അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത.ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്....
death kerala Kerala News KOCHI latest latest news

പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ അന്തരിച്ചു

Gayathry Gireesan
പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ രത്നമ്മ സാനു അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുകൊച്ചി മന്ത്രി സഭയിലെ അംഗമായിരുന്ന മാധവൻ്റെ മകളാണ്. വൈകീട്ട് 5 മണി വരെ കൊച്ചിയിലെ...
latest latest news National News

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

Gayathry Gireesan
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. മലയാളത്തിനുള്ളത് എട്ട് അവാർഡുകൾ . ജൂറി അംഗമായ സജിൻ ബാബുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്....
Accident accident Arrest death kerala Kerala News kozhikode latest latest news

കോഴിക്കോട് നടന്ന വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ

Gayathry Gireesan
കോഴിക്കോട് തൊണ്ടയാട് വാഹനാപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ. അപകടത്തിൽ ദമ്പതികൾ മരിച്ചിരുന്നു. ഡ്രൈവർ അഖിൽ, ഉടമ അരുൺ എന്നിവരാണ് പിടിയിലായത്. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....
fire kerala Kerala News latest latest news

മഹാരാഷ്ട്രയിൽ ട്രെയിനിൽ തീപിടിത്തം

Gayathry Gireesan
അഹമ്മദ് നഗറിൽ നിന്നുള്ള ഡെമോ ട്രെയിനിൽ 5 കോച്ചുകളിലേക്കാണ് തീ പടർന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തീ പടർന്നു തുടങ്ങിയപ്പോൾ തന്നെ വണ്ടി നിറുത്തി ആളുകളെയൊക്കെ ഒഴിപ്പിക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പക്ഷെ വലിയതോതിൽ...
Accident accident death kerala Kerala News kozhikode latest latest news

ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു

Gayathry Gireesan
കോഴിക്കോട് ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു. കോഴിക്കോട് സ്വദേശി ഷൈജു ഭാര്യ ജീമ എന്നിവർ ആണ് മരിച്ചത്. രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ സ്കൂട്ടർ പെട്ടുപോവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ബാലുശ്ശേരിയിൽ...