Tag : national

Kerala News latest news must read National News Rain

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

sandeep
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം,...
latest latest news National News

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

sandeep
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. മലയാളത്തിനുള്ളത് എട്ട് അവാർഡുകൾ . ജൂറി അംഗമായ സജിൻ ബാബുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്....
National National News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും; ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും

Sree
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും...
National National News

‘അഭിമാനമാകാൻ ചന്ദ്രയാൻ-3’ കുതിച്ചുയരുന്നത് കാണാൻ ഒരു പകലിന്റെ കാത്തിരിപ്പ്; കൗണ്ട്ഡൗൺ ഇന്ന്

Sree
ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തിൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റർ അകലെ, ചന്ദ്രനിലെ...
National National News

50 ശതമാനം പേരെ സ്ഥിരപ്പെടുത്തും; അഗ്നിപഥ് പദ്ധതി പരിഷ്‌കരണം പരിഗണനയില്‍

Sree
അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നതാണ് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലവനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ...
kerala Kerala News National National News

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

Sree
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനെയാണ് പീരുമേട് ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരുകളിലെ സരുൺ...
latest news National News

ആശുപത്രിയിൽ വീൽചെയറില്ല; പരിക്കേറ്റ മകനെ സ്കൂട്ടറിൽ കയറ്റി മൂന്നാം നിലയിലെത്തിച്ച് അച്ഛൻ

Sree
കാലിന് ഒടിവുണ്ടായ മകനെ ആശുപത്രിയുടെ താഴത്തെ നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക് സ്കൂട്ടറിൽ കയറ്റികൊണ്ട് പോയി അച്ഛൻ. രാജസ്ഥാനിലെ കോട്ടയിൽ സംഭവം നടന്നത്. ആശുപത്രിയിൽ വീൽ ചെയറില്ലാത്തതാണ് ഈ സാഹത്തിന് കാരണം. ഒടിവുണ്ടായ കാലിൽ...
India latest news National News

മധ്യപ്രദേശില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ഒഴിവായത് വന്‍ ദുരന്തം

Sree
രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഷാപുര ഭിട്ടോണി സ്റ്റേഷനിലെ...
latest news National News

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

Sree
ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം എഞ്ചിനുകളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് റഷ്യയിലേക്ക് തിരിച്ചുവിട്ടു. 216 യാത്രക്കാരും 16 ക്രൂ അംഗങ്ങളുമുള്ള വിമാനം റഷ്യയിലെ മഗദാൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി....
India latest news National News

അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും

Sree
കലാപ ഭൂമിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 40 തീവ്രവാദികൾ; മണിപ്പുരിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഫയെങ്ങിൽ കുക്കി തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ...