Tag : maharashtra

India latest news must read

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

sandeep
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 36 ലക്ഷം രൂപയോളം പാരിതോഷികമായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നും അധികൃതർ. ലോക്സഭാ തെരഞ്ഞെടുപ്പ്...
India latest news must read World News

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാൻ ശ്രമം; തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ കത്തി നശിച്ചു

sandeep
എടിഎം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ കത്തി നശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എടിഎമ്മിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപ...
fire kerala Kerala News latest latest news

മഹാരാഷ്ട്രയിൽ ട്രെയിനിൽ തീപിടിത്തം

sandeep
അഹമ്മദ് നഗറിൽ നിന്നുള്ള ഡെമോ ട്രെയിനിൽ 5 കോച്ചുകളിലേക്കാണ് തീ പടർന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തീ പടർന്നു തുടങ്ങിയപ്പോൾ തന്നെ വണ്ടി നിറുത്തി ആളുകളെയൊക്കെ ഒഴിപ്പിക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പക്ഷെ വലിയതോതിൽ...
latest latest news

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു

sandeep
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിലെ മരണസംഖ്യ ഉയർന്ന സാഹചര്യമാണ്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. സർക്കാർ ആശുപത്രിയിൽ രോഗികൾ കൂട്ടത്തോടെ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ഇന്ന് റിപ്പോർട്ട് ലഭിക്കും....
National News

വിവാഹാഭ്യർത്ഥന നിരസിച്ചു; മഹാരാഷ്ട്രയിൽ കാമുകൻ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു

sandeep
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ സ്വയം തീകൊളുത്തി ശേഷം യുവതിയെ കെട്ടിപിടിച്ചത്. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കർ മറാത്ത്‌വാഡ സർവകലാശാലയിൽ പഠിച്ച ഇരുവരും സുവോളജിയിൽ...
Kerala Government flash news latest news

നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു

sandeep
മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38-ലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസിക്കിലെ ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി...
National News

ആശുപത്രിയിലേക്ക് പോകാൻ വഴിയില്ല, മഹാരാഷ്ട്രയിൽ അമ്മയുടെ കൺമുന്നിൽ നവജാത ശിശുക്കൾ മരിച്ചു

Sree
മാസം തികയാതെ പ്രസവിച്ച കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ അമ്മയുടെ കൺമുന്നിൽ നവജാത ഇരട്ടക്കുട്ടികൾ മരിച്ചു. അമിതമായി രക്തം വാർന്ന സ്ത്രീയെ ഏകദേശം 3 കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ്...
Health National News

COVID19 : കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം

Sree
രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്....
National News

മാസ്ക് നിർബന്ധമില്ല; കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് മഹാരാഷ്ട്ര

Sree
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്കും കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനിമുതല്‍ നിയന്ത്രണവും ഉണ്ടാവില്ല....