തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി
തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. ആദിവാസിക്കോളനിക്ക് തൊട്ടടുത്താണ് പുലി ഇറങ്ങിയത്. പുലിയുടെയും ആനയുടെയും ശല്യം കൂടുതലുള്ള പ്രദേശമാണ് ഇവിടം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു.രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ്...