Attappady kerala Kerala News Tiger Attack

അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി സംശയം

അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി സംശയം. ആടിനെയും പട്ടിയെയും കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. കൊലപ്പെടുത്തിയ രീതി അനുസരിച്ചാണ് ആളുകൾ ഇത് പുലി തന്നെയാണെന്ന് പറയുന്നത്. വനം വകുപ്പ് പരിശോധനകൾ നടത്തി. എന്നാലും വനം വകുപ്പിന്റെ ഭാഗത്തുനിന്നും സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

Related posts

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

Akhil

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Akhil

കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് കാസർഗോഡ് മൂന്ന് വയസ്സുകാരൻ മരിച്ചു

Akhil

Leave a Comment