Tag : tiger

kerala Kerala News latest latest news thrissur Tiger

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി

sandeep
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി. പല്ലുകൾ നഷ്ടപെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന കാരണത്തെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127....
kerala Kerala News latest latest news Tiger wayanad

വീണ്ടും കടുവ ഇറങ്ങി

sandeep
വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ പിടിച്ചുവെന്നും നൂറു മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമാണ് നാട്ടുകാർ പറയുന്നത്. കടുവയെ മയക്കുവെടി...
kerala Kerala News latest latest news thrissur Tiger Tiger Attack

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

sandeep
തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. ആദിവാസിക്കോളനിക്ക് തൊട്ടടുത്താണ് പുലി ഇറങ്ങിയത്. പുലിയുടെയും ആനയുടെയും ശല്യം കൂടുതലുള്ള പ്രദേശമാണ് ഇവിടം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു.രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ്...
death kerala Kerala News latest latest news Tiger

കെണി വച്ചത് സ്ഥലമുടമ ; കേസെടുത്ത് വനം വകുപ്പ്

sandeep
വേലിയിൽ കുടുങ്ങിയ കടുവ ചത്ത സംഭവത്തിൽ വഴിത്തിരിവ്. കെണി വച്ചത് സ്ഥലമുടമ. കെണി ബോധപൂർവം വക്കുകയായിരുന്നു എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. വാഹനത്തിന് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ചാണ് കെണി നിർമിച്ചതെന്നും വനം വകുപ്പ് വ്യക്തമാക്കി....
death kerala Kerala News latest latest news Tiger

മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം

sandeep
കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം പ്രഖ്യാപിച്ചു. മണിക്കൂറുകളോളം ആണ് ഇന്നലെ കടുവ കമ്പി വേലിയിൽ കുടുങ്ങിയത്. ശേഷം മയക്കുവെടി വെക്കുകയായിരുന്നു.എന്നാൽ കടുവ ചത്തതിലെ കാരണം ഇപ്പോഴും ദുരൂഹമാണ്. ഇന്ന് തന്നെ...
kannur kerala Kerala News latest latest news Tiger

കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി കടുവ

sandeep
കണ്ണൂർ കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെ റബ്ബർ വെട്ടാൻ പോയ ആളുകളാണ് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ...
kerala Kerala News latest latest news Tiger Attack wayanad

പുൽപ്പള്ളിയിൽ വീണ്ടും കടുവ ; ആടിനെ കൊന്ന നിലയിൽ കണ്ടെത്തി

sandeep
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് സംശയം. സുരഭിക്കവലയിലെ ഒരു ആടിനെ കൊന്ന നിലയിൽ കണ്ടെത്തി. പുലിശല്യം ഉള്ളതിനാൽ വനം വകുപ്പ് പുലിയെ പിടിക്കുന്നതിനുള്ള കൂട് വച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആടിനെ പിടിച്ചത്. ആടിനെ പിടിച്ചത്...
Attappady kerala Kerala News Tiger Attack

അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി സംശയം

sandeep
അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി സംശയം. ആടിനെയും പട്ടിയെയും കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. കൊലപ്പെടുത്തിയ രീതി അനുസരിച്ചാണ് ആളുകൾ ഇത് പുലി തന്നെയാണെന്ന് പറയുന്നത്. വനം വകുപ്പ് പരിശോധനകൾ നടത്തി. എന്നാലും വനം വകുപ്പിന്റെ...
Kerala News Trending Now

ഒരു കണ്ണിന് കാഴ്ച് നഷ്ടപ്പെട്ട കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടമായി

sandeep
മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ ഒറ്റ കണ്ണൻ കടുവയുമായുള്ള സാറ്റ് ലൈറ്റ് ബന്ധം നഷ്ടമായി. ഒരോ മണിക്കൂറിലും കടുവയുടെ നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്. ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു...
Local News

വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി

Sree
വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി. പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവയിറങ്ങിയത്. റോഡിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം മൈലമ്പാടി പൂളക്കടവ് പ്രദേശത്താണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്....