വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി
വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി. പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവയിറങ്ങിയത്. റോഡിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം മൈലമ്പാടി പൂളക്കടവ് പ്രദേശത്താണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്....