ഗതാഗത നിയമലംഘനങ്ങൾ നാളെ മുതൽ ക്യാമറ പിടിക്കും: ഒരുദിവസം ഒരു പിഴ മാത്രമല്ല
തൃശൂർ: ഗതാഗതനിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വ്യാഴാഴ്ചമുതൽ കീശചോരും. സംസ്ഥാനത്തെ നിരത്തുകൾ മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകൾ വ്യാഴാഴ്ചമുതൽ പ്രവർത്തിക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വൻപിഴയാണ് ഈടാക്കുക. ഒരിക്കൽ പിടിക്കപ്പെട്ടാൽ...