Category : Madhya pradesh

fire latest latest news Madhya pradesh

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം

sandeep
മധ്യപ്രദേശിൽ പടക്ക നിർമാണശാലയിലെ സ്‌ഫോടനത്തിൽ 6 മരണം. 59 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല . സ്ഫോടനത്തിൻ്റെ പ്രകമ്പനം 2 കിലോമീറ്ററുകളോളം വ്യാപിച്ചുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും...