പരാജയമറിയാതെ അര്‍ജന്റീന ഫൈനലില്‍; കാനഡയെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
പരാജയമറിയാതെ അര്‍ജന്റീന ഫൈനലില്‍. ആവേശം നിറഞ്ഞ കോപ്പ അമേരിക്കയുടെ ആദ്യസെമി പോരാട്ടത്തില്‍ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. 22-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റനിരതാരം ജൂലിയന്‍ അല്‍വാരസും 51-ാം മിനിറ്റില്‍...